കേഫാക് പുതിയ ഭാരവാഹികളെ തിരഞ്ഞടുത്തു

0
21

സാല്‍മിയ : കേരള എക്സ്പാര്ട്ട്സ് ഫുട്ബാള്‍ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞടുത്തു. സാൽമിയ കല ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങില്‍ വി.എസ്.നജീബ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജസ്വിന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 19-20 ലേക്കുള്ള ഭാരവാഹികളായി സിദ്ധിഖ് ടി.വി ( പ്രസിഡന്റ്‌ ), വി.എസ്.നജീബ് ( ജനറല്‍സെക്രട്ടറി ), തോമസ്‌ അവറാച്ചന്‍ ( ട്രഷറര്‍ ) , ബിജു ജോണി, സഫറുള്ള ( വൈസ് പ്രസിഡണ്ട്), ഹനീഫ (ജോയിന്റ് സെക്രട്ടറി), ജോർജ് (അസി: ട്രഷറര്‍), അബ്ദുറഹ്മാൻ (സ്പോര്‍ട്സ് സെക്രട്ടറി), വിജയന്‍ (അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി) റോബര്ട്ട് ബര്‍ണാഡ് (പി.ആര്‍.ഒ) നൌഫല്‍ (അഡ്മിന്‍ സെക്രട്ടറി), മുനീർ (അസിസ്റ്റന്റ് അഡ്മിൻ) അബ്ബാസ് ( മീഡിയ സെക്രട്ടറി ), അസ്വദ് അലി (റഫറി ഇന്‍ ചാര്ജ്് ) ജെസ്‌വിൻ ജോസ് ( അസിസ്റ്റന്റ്റഫറി ഇന്‍ ചാര്‍ജ്ജ് ), ഓ.കെ അബ്ദുറസാഖ് (ഓഡിറ്റർ), ആഷിഖ് ഖാദിരി (ഉപദേശകസമിതി, എന്നിവരെയും പ്രദീപ്‌ കുമാര്‍, ഗുലാം മുസ്തഫ, മൻസൂർ കുന്നത്തേരി , ഫൈസല്‍ ഇബ്രാഹിം, ബേബി നൗഷാദ്, അമീര്‍ അസലി, ഷബീർ, റബീഷ്, സനീഷ് എന്നീവരെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞടുത്തു.ടി.വി ഹികമത്ത് തിരഞ്ഞടുപ്പിന് നേതൃത്വം നല്‍കി.