NewsKerala കേരളത്തിൽ ബലി പെരുന്നാൾ 17ന് By Publisher - June 7, 2024 0 64 Facebook Twitter Google+ Pinterest WhatsApp കോഴിക്കോട് : കാപ്പാട് ദുൽഹിജ്ജ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ ജൂൺ 17 തിങ്കളാഴ്ച ബലി പെരുന്നാൾ ആഘോഷിക്കും. കടലുണ്ടി, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു.