കൊറോണ ഭീതിക്കിടയിലും അവധി ദിവസങ്ങൾ ആഘോഷമാക്കി പ്രവാസിസമൂഹം

0
28

കുവൈത്ത് സിറ്റി: കൊറോണ ഭീതി കിടയിലും ലും അവധി ദിവസങ്ങൾ ആഘോഷമാക്കി പ്രവാസിസമൂഹം.കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നൂറുകണക്കിന് പ്രവാസികളാണ്, പ്രത്യേകിച്ച് ഏഷ്യൻ വംശജരാണ് ഗൾഫ് തെരുവുകളിലും ബീച്ചുകളിളും ക്രിസ്മസ് അവധി ആഘോഷമാക്കിയത്., ശൈത്യകാല അന്തരീക്ഷം മുതലെടുത്ത് പാർക്കുകളിലും ബീച്ചുകളിലും ഇവർ മണിക്കൂറുകളോളം ചെലവഴിച്ചു.
കൊറോണയുടെ വ്യാപനം തടയുന്നതിനായി ക്രിസ്ത്യൻ ആരാധനാലയങ്ങൾ അടയ്ക്കാൻ ബന്ധപ്പെട്ട അധികാരികൾ നേരത്തെ തീരുമാനം എടുക്കത്തങ്കിലും, നിരവധി പേർ പള്ളികൾക്ക് സമീപം ഒത്തുകൂടി പ്രാർത്ഥനയിൽ ഏർപ്പെട്ടു തീർക. . കൊറോണ വൈറസ് പടരാതിരിക്കാൻ ഏവരും മാസ്ക് ധരിച്ചുവെങ്കിലും സാമൂഹിക അകലം പാലിച്ചിട്ടില്ല എന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.