കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി

0
60

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷിനെയാണ് (42) താമസ സ്ഥലത്തെ കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്.മൃത ദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.