ഗാന്ധിജയന്തി: ഒക്ടോബർ രണ്ടിന് ഇന്ത്യൻ എംബസി അവധി

0
13

കുവൈത്ത് സിറ്റി – ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ഒക്ടോബർ രണ്ട് ബുധനാഴ്ച അവധിയായിരിക്കുമെന്ന് അറിയിച്ചു. എങ്കിലും, അടിയന്തിര കൗൺസുലാർ സേവനങ്ങൾ ലഭ്യമായിരിക്കുമെന്ന് എംബസി വാർത്ത കുറുപ്പിൽ അറിയിച്ചു.