കുവൈത്ത് സിറ്റി: എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണ പത്രത്തിൽ കുവൈത്ത് ഒപ്പുവച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിസ അപേക്ഷകൾ തുറക്കുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക റിക്രൂട്ട്മെൻ്റ് ഓഫീസുകൾ. കുവൈറ്റിലെ ഗാർഹിക തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനുള്ള ഏറ്റവും അടിയന്തിര പരിഹാരമായാണ് എത്യോപ്യൻ ഗാർഹിക തൊഴിലാളികൾക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിക്കുന്നത്.
Home Middle East Kuwait ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻ്റിനായി കുവൈറ്റ് എത്യോപ്യയുമായി ധാരണാപത്രം ഒപ്പുവച്ചു