Middle EastKuwait ഗ്യാസ് ചോർന്ന് അടുക്കളക്ക് തീ പിടിച്ചു; ഒരാൾക്ക് പരിക്ക് By Publisher - October 26, 2024 0 42 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: മഹ്ബൂലയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് ചോർന്ന് തീപിടുത്തം ഉണ്ടായി. സംഭവത്തെത്തുടർന്ന് ഒരാൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. അഗ്നിസമര സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.