കുവൈത്ത്സിറ്റി: ചങ്ങനാശേരി അസോസിയേഷന്‍ കുവൈത്ത് 2025-27 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ബാസിയ ഹൈഡെയ്ന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ മുന്‍ പ്രസിഡണ്ട് ആന്റണി പീറ്ററിനെറ അധ്യക്ഷതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2025-27 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍- സുനില്‍ പി. ആന്റണി (പ്രസിഡന്റ്), ജോസഫ് വര്‍ഗീസ് (ഷാജി മക്കോള്ളില്‍)പി.ബി. ബോബി (വൈസ് പ്രസിഡന്റുമാര്‍),ഷിബു ജോസഫ് തവളത്തില്‍ (ജനറല്‍ സെക്രട്ടറി), ജോര്‍ജ് തോമസ് (ജെയിംസ്),സുനില്‍കുമാര്‍ കൂട്ടുമ്മേല്‍ (ജോയിന്റ് സെക്രട്ടറിമാര്‍) ജോജോ ജോയി(ട്രഷറര്‍) ലാല്‍ജിന്‍ ജോസ്,അഷറഫ് റാവുത്തര്‍ (ജോയിന്റ് ട്രഷറുമാര്‍), അനില്‍ പി. അലക്‌സ് (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ആന്റണി പീറ്റര്‍, ബിജോയ് വി. പി, രഞ്ജിത്ത് ജോര്‍ജ് പൂവേലില്‍,മാത്യു പുല്ലുകാട്ട് (ജോസി)അഡൈ്വസറി അംഗങ്ങളാണ്. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോസഫ് കെ. തോമസ് (ബൈജു),തോമസ് ജോസഫ് മുക്കട,സഞ്ജു ജോഷി നെടുമുടി,റോയ് തോമസ്,മനോജ് അലക്സാണ്ടര്‍,പി. കെ. മധു,അനീഷ് ജോസഫ് അറവാക്കല്‍, സാബു തോമസ്, മാത്യൂ ജോസഫ്, സെബി വര്‍ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു. മാര്‍ച്ച് 31-നകം പുതിയ അംഗങ്ങളെ ചേര്‍ത്ത് മെംമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.