ചെക്ക് കേസിൽ നിന്ന് മോചിതനായ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിലെത്തി

    0
    20

    ചെക്ക് കേസിൽ നിന്ന് മോചിതനായ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിലെത്തി. തൃശൂർ സ്വദേശിയായ നാസിൽ അബ്ദുള്ള ദുബൈയിൽ കേസ് കൊടുത്തതിനെ തുടർന്നാണ് തുഷാറിനെ അജ്‌മാൻ പോലീസ് അറസ്റ്റ് ചെയ്തത്. മടങ്ങിയെത്തിയ തുഷാറിന് വിമാനത്താവളത്തെ ബിഡിജെഎസ് പ്രവർത്തകർ സ്വീകരണം നൽകി.