ജസീറ എയർവേസ് കുവൈറ്റ്-ബാഗ്ദാദ് സർവീസ് ആരംഭിച്ചു

0
45

കുവൈത്ത് സിറ്റി: കുവൈറ്റ് ഇൻ്റർനാഷണൽ എയർപോർട്ടിനെയും ബാഗ്ദാദിനെയും ബന്ധിപ്പിച്ചു കൊണ്ടുള്ള സർവീസ് ആരംഭിച്ച് ജസീറ എയർവെയ്സ്. ഇറാഖിനും കുവൈത്തിനും ഇടയിലുള്ള വ്യോമഗതാഗതം ശക്തിപ്പെടുത്തി വിനോദ സഞ്ചാരികൾക്ക് സേവനം നൽകാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രതികാരം രണ്ട് സർവീസുകൾ ഉണ്ടായിരിക്കും.