ജി ടി എഫ്‌ കുവൈത്ത്‌ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

0
59
കുവൈത്ത്‌ സിറ്റി :
കോഴിക്കോട്‌ ജില്ലയിലെ തിക്കോടിക്കാരുടെ കൂട്ടായ്മയായ ഗ്ലോബൽ തിക്കോടിയൻസ്‌ ഫോറം (ജി ടി എഫ്‌) കുവൈത്ത് ചാപ്റ്റർ കബ്ദ്‌ റിസോർട്ടിൽ വെച്ച്‌
ജനറൽ ബോഡി യോഗം ചേർന്ന് 2024-25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
പ്രസിഡണ്ട്
നജ്മുദ്ധീൻ ടി സി
ചെയർമാൻ വിഭീഷ്‌ തിക്കോടി
 ജനറൽ സെക്രട്ടറി ഷൈബു കൂരന്റവിട ഫൈനാൻസ്‌ സെക്രട്ടറി
ഫിറോസ്‌ കുളങ്ങര,
സീനിയർ വൈസ്‌ പ്രസിഡണ്ട്
ശുഐബ്‌ റഷീദ്‌ കുന്നോത്ത്
‌ (പബ്ലിക്‌ റിലേഷൻ & മീഡിയ)
വൈസ്‌ പ്രസിഡണ്ടുമാരായി
സമീർ തിക്കോടി (മെംബർഷിപ്‌)
അബു കോട്ടയിൽ (മെംബേർസ്‌ ചാരിറ്റി)
ജോയിന്റ്‌ സെക്രട്ടറിമാരായി
ഹാഷിദ്‌ ഏരത്ത്‌ മീത്തൽ (സംഘടന)
സാദിഖ്‌‌ ടി വി (മെംബേർസ് വെൽഫെയർ & ബോധ വൽകരണം)
 ശ്രീജിത്‌ (കലാ-സാഹിത്യം & ഇവന്റ്‌ മാനേജ്‌മന്റ്‌)
ശംനാസ്‌ ഇസ്‌ഹാഖ്‌ (അഡ്മിനിസ്ട്രേഷൻ)
ഗഫൂർ പി പി ( കായികം)
ഫൈനാൻസ്‌ കൺട്രോളർ
ജാബിർ കഴുക്കയിൽ എന്നിവരെയും,
എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗങ്ങളായി
സജീവൻ സമ്പത്ത്‌, പ്രവീൺ കുമാർ, ശെൽവരാജ്‌ മന്ദത്ത്‌, ഹനീഫ സർവ്വത്ത്‌,
രജീഷ്‌ കുമാർ, അഫ്സൽ ശ്രുതി, നൗഷാദ്‌‌ പാലൂർ, യൂനുസ്‌ പുറക്കാട്‌, മുഖ്സിത്‌ പള്ളിക്കര, റഹീം പാലൂർ എന്നിവരെയും
 ഉപദേശക സമിതി അംഗങ്ങളായി
ഇസ്‌ഹാഖ്‌ കൊയിലിൽ,ശെരീഫ്‌ പി ടി, അസീസ്‌ തിക്കോടി, ശബീർ മണ്ടോളി എന്നിവരെയും,
ഗ്ലോബൽ കമ്മറ്റി അംഗങ്ങളായി
ശംസുദ്ധീൻ കുക്കു, അഡ്വക്കറ്റ്‌ പ്രമോദ്‌ കുമാർ എന്നിവരെയും തെരഞ്ഞെടുത്തു…
റിട്ടേണിംഗ്‌ ഓഫീസർ ശബീർ മണ്ടോളി തെരഞ്ഞെടുപ്പ്‌ നടപടികൾ നിയന്ത്രിച്ചു.