ജോലി ചെയ്യാതെ ശമ്പളം വാങ്ങിയതിന് നഴ്സിന് അഞ്ച് വർഷം തടവ്

0
62

കുവൈറ്റ് സിറ്റി: ഒരു പതിറ്റാണ്ടായി ജോലിയിൽ പ്രവേശിക്കാതെ ശമ്പളം തട്ടിപ്പ് നടത്തിയതിന് കുവൈറ്റ് നഴ്സിന് കഠിനാധ്വാനത്തോടെ അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. പത്തുവർഷമായി ശമ്പളം വേടിക്കുകയായിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, കോടതി 110,000 ദിനാർ പിഴയും ചുമത്തി.