ജോളി ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയെന്ന് പോലീസ്

0
37

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ അന്വേഷണം തുടങ്ങിയത് മുതൽ ജോളി ഏറ്റവും കൂടുതൽ വിളിച്ചത് സുഹൃത്തായ ബിഎസ്എൻഎൽ ജീവനക്കാരൻ ജോൺസനെയെന്ന് പോലീസ്. കേസിൽ ജോളിയുടെ ഫോൺരേഖ പരിശോധിച്ചതോടെയാണ് നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്. ജോൺസനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കും.