Kuwait Informations തനിമ കുവൈത്ത് വടംവലി മത്സരം ഡിസംബർ 13ലേക്ക് മാറ്റിവെച്ചു By Publisher - December 5, 2024 0 129 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: അവിചാരിതമായ ചില അടിയന്തിര സാഹചര്യങ്ങൾ കണക്കിലെടുത്ത് 2024 ഡിസംബർ ആറിനു നടക്കാനിരുന്ന 18ആം ദേശീയ വടംവലി മത്സരങ്ങളും അനുബന്ധ പ്രൊഗ്ഗ്രാമുകളും അടുത്ത വെള്ളിയാഴ്ച, ഡിസംബർ 13ലേക്ക് മാറ്റി വെച്ചതായ് തനിമ ഭാരവാഹികൾ അറിയിച്ചു.