തമിഴ്‌നാട് ട്രെയിൻ അപകടം: 19 പേർക്ക് പരിക്ക്

ഫോട്ടോ - പി.ടി.ഐ

0
15

തമിഴ്‌നാട്ടിലെ കവരൈപ്പേട്ട റെയിൽവേ സ്റ്റേഷനിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. സംഭവത്തിൽ 19 പേർക്ക് പരിക്കേറ്റു. കൂട്ടിയിടിയുടെ ആഘാതത്തിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്‌സ്പ്രസ് ട്രെയിനിൻ്റെ രണ്ട് കോച്ചുകളിൽ തീപിടുത്തം ഉണ്ടാകുകയും 13 കോച്ചുകൾ പാളം തെറ്റുകയും ചെയ്തു.