തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ സ്വദേശിനി മരിച്ചു

0
25

കുവൈത്ത് സിറ്റി: കുവൈത്തിൽ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യൻ വംശജ അന്തരിച്ചു. തമിഴ്‌നാട്ടിലെ തിരുവണ്ണാമല സ്വദേശിനിയായ ഉമ മഹാലിംഗമാണ് അന്തരിച്ചത്. 37 വയസ്സായിരുന്നു.
കഴിഞ്ഞ ഡിസംബർ 31 ന് മംഗാഫിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.