NewsKerala തൃശ്ശൂരിൽ 5 വീടുകളിൽ എൻ ഐ എ റെയ്ഡ് By Publisher - December 22, 2020 0 22 Facebook Twitter Google+ Pinterest WhatsApp ത്യശ്ശൂർ: തൃശ്ശൂരിൽ 5 വീടുകളിൽ എൻ ഐ എ റെയ്ഡ്. ചാവക്കാട് വടക്കേക്കാട് പൂവത്തൂർ എന്നീ പ്രദേശങ്ങളിലുള്ള അഞ്ചു വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധം ഉണ്ട് എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.