ദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14  പ്രതികള്‍ കുറ്റക്കാര്‍.

0
24

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ 14  പ്രതികള്‍ കുറ്റക്കാര്‍. തികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. 2 പ്രതികളെ വെറുതെ വിട്ടു. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്..