നടിയെ ആക്രമിച്ച കേസ്;വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

0
17

ന്യൂഡൽഹി: നടിയെ ആക്രമിച്ച
കേസിൻ്റെ വിചാരണ സുപ്രീംകോടതി
സ്​റ്റേ ചെയ്​തു. ദിലീപിൻെറ
ഹർജിയിലാണ്​ താത്​കാലിക സ്​റ്റേ
അനുവദിച്ചത്​. നടിയുടെ
ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ്
​ആവശ്യ​പ്പെട്ടുകൊണ്ടാണ് ദിലീപ്
​ഹർജി നൽകിയത്​.ഹർജി
വേനലവധിക്ക്​ ശേഷം ജൂലൈയിൽ
കോടതി പരിഗണിക്കും.
മെമ്മറി കാർഡ്​ തൊണ്ടി മുതലാണോ
രേഖയാണോ എന്ന കാര്യം
അറിയുവാൻ സർക്കാർ സാവകാശം
തേടിയിട്ടുണ്ട്.എന്നാൽ മെമ്മറി
കാർഡ്​ രേഖയാണെന്നും
പ്രതിഭാഗത്തിനും ഈ രേഖകളുടെ
പകർപ്പ്​ ലഭ്യമാക്കണം എന്നുമായിരുന്നു
ദിലീപിൻെറ ഹർജി.