Kuwait Informations നബിദിനത്തിന് പൊതു അവധി By Publisher - August 27, 2024 0 42 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: രാജ്യത്ത് നബിദിനത്തോടനുബന്ധിച്ച് സെപ്തംബർ 15 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എല്ലാ സർക്കാർ ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. തിങ്കളാഴ്ച പ്രവൃത്തി ദിനമായിരിക്കും.