കുവൈത്ത് സിറ്റി: സുരക്ഷാ നിർദേശങ്ങൾ, നിയമങ്ങൾ പാലിക്കാത്ത 56 സ്ഥാപനങ്ങൾ കുവൈത്ത് ഉയർഫോഴ്സ് അടച്ചുപൂട്ടി. ഫയർ ലൈസൻസ് ഇ്ലാത്തതും സുരക്ഷ, അഗ്നിബാധ തടയൽ തുടങ്ങി ആവശ്യകതകൾ പാലിക്കാത്തതിനെ തുടർന്നും നേരത്തേ തന്നെ മുന്നറിയിപ്പ് നോട്ടിസുകൾ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും മിയമങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് ഫയർഫോഴ്സ് അധികൃതർ വ്യക്തമാക്കി.