Middle EastKuwait നീന്തൽക്കുളത്തിൽ 2 വയസ്സുകാരി മുങ്ങിമരിച്ചു By Publisher - July 7, 2024 0 23 Facebook Twitter Google+ Pinterest WhatsApp കുവൈറ്റ് സിറ്റി: കബ്ദ് ഏരിയയിലെ നീന്തൽക്കുളത്തിൽ രണ്ട് വയസുകാരി മുങ്ങി മരിച്ചു. ഉടൻ തന്നെ പെൺകുട്ടിയെ ഫർവാനിയ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ അധികൃതർ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.