നോർക്ക റൂട്ട്സ് ബോർഡ് യോഗം 

0
15

കുവൈത്ത് സിറ്റി: നോർക്ക റൂട്ട്സ് ബോർഡ് യോഗം സംഘടിപ്പിച്ചു. 10,000 ത്തോളം പ്രവാസിസംരംഭങ്ങള്‍, 1000 യുവ പ്രൊഫഷണലുകള്‍ക്ക് വിദേശതൊഴില്‍, 4200 കുടുംബങ്ങള്‍ക്ക് സാന്ത്വനയുടെ കരുതല്‍, 45, 000 ഐ.ഡി കാര്‍ഡുകള്‍, 25000 പേര്‍ക്ക് ഇന്‍ഷുറന്‍സ്, 66,000 ത്തിലധികം സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങി നോർക്കയുടെ 2023-24 വർഷത്തെ നേട്ടങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.