പത്തിരട്ടി വരെ പിഴ

0
44

ഇന്ന് മുതൽ പുതിയ മോട്ടോർ വാഹന നിയമംപ്രാബല്യത്തിൽ വരും. കേന്ദ്രമോട്ടോർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതികൾ സംസ്ഥാനത്ത് ശക്തമായി നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഭേദഗതിയനുസരിച്ച് റോഡ് നിയമങ്ങൾ ലംഘിച്ചാലുള്ള പിഴ നിലവിലുള്ളതിനേക്കാൾ പത്തിരട്ടി വരെയാണ്.