പത്ത് പേരുടെ കുവൈത്ത് പൗരത്വം റദ്ദാക്കി

0
89

കുവൈത്ത് സിറ്റി: രാജ്യത്ത് പത്ത് പത്ത് പേരുടെ പൗരത്വം റദ്ദാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. തെറ്റായ രീതിയിൽ പൗരത്വം നേടിയതിനും പൗരത്വം ലഭിച്ച് 15 വർഷത്തിനുള്ളിൽ പല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനുമാണ് പൗരത്വം റദ്ദ് ചെയ്തത്. പൗരത്വം പിൻവലിക്കപ്പെട്ടവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.