Middle EastKuwait പാചക വാതകം പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക് By Publisher - August 3, 2024 0 126 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: വീടിനുള്ളിൽ പാചക വാതകം പൊട്ടിത്തെറിച്ചു.ഒരാൾക്ക് പരിക്കേറ്റു. സാദ് അല്‍ അബ്ദുല്ലയിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. അഗ്നിശമന സേനാംഗങ്ങൾ അതിവേഗം സംഭവസ്ഥലത്തെത്തി തീ നിയന്ത്രിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.