ഫാമിലിയോടൊപ്പം ഓസ്‌ട്രേലിയയിൽ സെറ്റിൽ ചെയ്യാൻ ആഗ്രഹിക്കുന്ന സ്‌കിൽഡ് പ്രൊഫഷണലുകൾക്കായി മികച്ചൊരവാസരം.കോട്ടയം ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റിനൊപ്പം ഫ്ലൈവേൾഡ് സംയുക്തമായി ഒരുക്കുന്ന ഈ എക്സ്ക്ലൂസിവ് സെമിനാറിലൂടെ പ്രമുഖ ഓസ്‌ട്രേലിയൻ ലോയറും ഫ്ലൈവേൾഡിന്റെ പ്രിൻസിപ്പൽ സോളിസിറ്ററുമായ താര എസ്സ് നമ്പൂതിരിയോട് സംശയങ്ങൾ നേരിട്ട് ചോദിച്ചു മനസിലാക്കാം. ഡിസംബർ 28 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ കാൾട്ടൺ ടവർ ഹോട്ടലിൽ ആണ് സെമിനാർ.
താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. https://forms.gle/7n3jPU8gCYNYfXu39 കൂടുതൽ വിവരങ്ങൾക്ക്: +965 99297693 | +965 94739729