പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

0
50

കുവൈറ്റ് സിറ്റി – പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹും കൂടിക്കാഴ്ച നടത്തി. ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഫാർമ, ഭക്ഷ്യ സംസ്കരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങിയ മേഖലകളിലെ ഇന്ത്യ-കുവൈത്ത് ബന്ധം വർദ്ധിപ്പിക്കുന്നതിനെ പറ്റി ചർച്ച നടത്തിയതായി നരേന്ദ്രമോദി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.