പൽപക്  പിക്നിക്  അഹമദിയിൽ വെച്ച് നടത്തി

0
27
????????????????????????????????????

 

 

കുവൈറ്റിലെ പാലക്കാടുക്കാരുടെ കൂട്ടായ്മ ആയ പാലാക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്(പൽപക് ) സംഘടപ്പിച്ച പിക്നിക് ജനപങ്കാളിത്തം കൊണ്ടും വൈവിദ്യമായ വിനോദ പരിപാടികൾ കൊണ്ടുംശ്രദ്ധേയമായി.

 

അഹമദി കെ..സി ഗ്രാർഡനിൽ വച്ച് എപ്രിൽ 7 നു വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചപിക്നിക്കിന്റെ ഉത്ഘാടനം പൽപക് പ്രസിഡന്റെ പി. എൻ. കുമാർ നിർവഹിക്കുക ഉണ്ടായി.

 

സുരേഷ് മാധവൻ, പ്രേംരാജ്,  സുരേഷ് പുളിക്കൽ, T.M മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

 

വിവിധ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം നടത്തുക ഉണ്ടായി.