ഫഹാഹീൽ എക്‌സ്പ്രസ് വേ അപകടത്തിൽ നാല് പേർക്ക് പരിക്ക്

0
77

കുവൈറ്റ് സിറ്റി : ഫഹാഹീൽ എക്‌സ്പ്രസ് വേയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ അതിവേഗം രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. ബന്ധപ്പെട്ട അധികാരികൾ അപകടം സംബന്ധിച്ച അന്വേഷണത്തിന് ഉത്തരവിട്ടു.