ഫിൻജാൽ ചുഴലിക്കാറ്റ്: തിരുവണ്ണാമലയിൽ മണ്ണിടിച്ചിൽ; 7 പേർ കുടുങ്ങിയതായി സംശയം

0
68

തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ മണ്ണിടിച്ചിലുണ്ടായി. ഏഴ് പേർ കുടുങ്ങിയതായി സംശയിക്കുന്നു. മൂന്ന് വീടുകൾ തകർന്നിട്ടുണ്ട്. അതിന്റെ അവശിഷ്ടങ്ങൾക്കിടിയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.