വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ അഞ്ഞൂറിലധികം പേർ പങ്കാളികളായി.
ഫോക്ക് പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷ ത യിൽ നടന്ന ആർട്സ് ഫെസ്റ്റ് സമാപന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ സ്വാഗതവും ആർട്സ് സെക്രട്ടറി വിനോജ് കുമാർ നന്ദിയും പറഞ്ഞു. രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശകസമിതി അംഗം ഓമനക്കുട്ടൻ, ഫീനിക്സ് ഗ്രൂപ്പ് ജനറൽ മാനേജർ രാജീവ്, ഫോക്ക് ട്രെഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഫോക്ക് ഭാരവാഹികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.വിവിധ മത്സരങ്ങളിലെ വിധി കർത്താക്കൾക്കുള്ള ഫോക്കിന്റെ സ്നേഹോപഹാരവും കൈമാറി
More than five hundred people participated in the competitions held in various categories.
General Secretary Sri. Hariprasad U.K welcomed the audience and Arts Secretary Sri. Vinoj Kumar gave vote of thanks at the closing ceremony of the Arts Fest held under the chairmanship of FOKE President Sri. P Lijeesh. Sri. Anil Kelot, member of the Patronage Committee, Sri. Omanakuttan Member of the Advisory Committee, Sri. Rajeev General Manager of Phoenix Group, Sri. Sabu T.V. FOKE Treasurer, Vanitavedi Chairperson Smt. Shamna Vinoj, and Balavedi Convener Miss. Jeeva Suresh, greeted the audience. FOKE Office Bearers distributed the prizes to the winners. FOKE also handed Momento’s to the judges of various competitions.