ഫോർത്ത് റിങ് റോഡിൽ ബസപകടം; ഒരാൾ മരിച്ചു

0
27

കുവൈത്ത് സിറ്റി: ഫോർത്ത് റിംഗ് റോഡിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. മരിച്ചയാളുടെ വിവരങ്ങൾ ലഭ്യമല്ല.