ഫ്രാങ്കോ പെട്ടു കുറ്റപത്രം സമര്‍പ്പിച്ചു 

0
38
കന്യാസ്ത്രീക്കെതിരായ പീഡനക്കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്‍പത് മാസത്തെ അന്വേഷണത്തിനൊടുവിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്

ലൈംഗിക പീഡനം, അന്യായമായി തടഞ്ഞുവയ്ക്കല്‍,  അടക്കമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.കേസില്‍ ജോര്‍ജ് ആലഞ്ചേരിയടക്കം എണ്‍പത്തിമൂന്ന് സാക്ഷികളുണ്ട്.