ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
37

കുവൈത്ത്‌ സിറ്റി : രാജ്യത്ത് ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ജൂൺ 14 ( വെള്ളിയാഴ്ച ) മുതൽ 5 ദിവസം അവധിയായിരിക്കും. ഇത് സംബന്ധിച്ച് സിവിൽ സർവീസ് ബ്യൂറോ സമർപ്പിച്ച നിർദേശത്തിന് മന്ത്രി സഭായോഗത്തിലാണ് അംഗീകാരം നൽകിയത്.ഇത് പ്രകാരം ജൂൺ 14 വെള്ളി മുതൽ ജൂൺ 18 ചൊവ്വ വരെ അവധി ആയിരിക്കും.ജൂൺ 19 ബുധനാഴ്ച പ്രവൃത്തി ദിനം പുനരാരംഭിക്കും.