ബാലസംഗമം സംഘടിപ്പിച്ചു

0
18

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ഫഹാഹീൽ ഏരിയ ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ബാലസംഗമം സംഘടിപ്പിച്ചുമഗംഫ് ഫോക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ പരിപാടിയിൽ വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാറുകൾമലയാള പഠന കളരിയുടെ ആരംഭം കുറിക്കൽപുതിയതായി തുടങ്ങിയ പൽപക് വായനശാലയുടെ പുസ്തക വിതരണംവിജ്ഞാനപ്രദവും വിനോദപരവുമായ ഗൈമുകൾ എന്നിവ സംഘടിപ്പിക്കുക ഉണ്ടായി.  ചടങ്ങുകൾക്ക് വിമല വിനോദ്ശ്യാമാ സുചിത്സിന്ദു വർമ്മസംഗീത ഹരിഹരൻഹൃത്വിക് ശിവദാസ്, ശ്രുതി നാരായണൻ കുട്ടി എന്നിവർ നേത്യത്വം നൽകി.

ആൻ മറിയം ജിജു  സ്വാഗതവും ഹരികൃഷ്ണൻ നല്ലൂർ നന്ദിയും പറഞ്ഞ ചടങ്ങിൽ പൽപക് രക്ഷാധികാരി വിദിലിജനസെക്രട്ടറി സുരേഷ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.