ബാലു ചന്ദ്രൻ വിടവാങ്ങി

0
31

കുവൈറ്റ് സിറ്റി: കുവൈത്തിലെ സംകാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ബാലു ചന്ദ്രന്‍ (58 വയസ്സ്) നിര്യാതനായി. നാട്ടില്‍ നിന്നും തിരികെ വരുമ്പോള്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അല്‍ഹൊമൈസി കമ്പനിയില്‍ മാർക്കെറ്റിങ് മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ദീപ, മകള്‍ ബെനിത. ഫര്‍വാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു