ബിജെപി എംഎൽഎയായ തന്‍റെ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് മകള്‍ വീഡിയോയുമായി

    0
    18

    ഉത്തര്‍ പ്രദേശിലെ ബിജെപി എംഎൽഎയായ തന്‍റെ പിതാവ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് മകള്‍ വീഡിയോയുമായി സോഷ്യൽ മീഡിയയിൽ. താൻ ഒരു ദളിത് യുവാവിനെ വിവാഹം ചെയ്തതിന് ബിജെപി എംഎൽഎയായ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ച് മകള്‍ സാക്ഷി മിശ്ര (23) യാണ് വീഡിയോയുമായി രംഗത്തെത്തിയിരിക്കുന്നത്. ബറേലി ജില്ലയിലെ ബിഠാരി ചൈൻപൂര്‍ മണ്ഡലത്തിലെ എംഎൽഎയാണ് രാജേഷ് മിശ്ര.