ബീഫ് വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ട അക്രമം. . 

0
27
.

അസമിൽ ബീഫ് വിറ്റെന്നാരോപിച്ച്  68 കാരനായ ഷൗക്കത്ത് അലിക്ക് നേരെയാണ് ആക്രമണം നടന്നത്.  കഴിഞ്ഞ ദിവസം .  ബിശ്വനാഥിലെ ചാര്‍ലി ടൗണിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ റോഡിൽ ഇട്ട് മര്‍ദ്ദിചത്തിന് ശേഷം ബലമായി പന്നിയിറച്ചി കഴിപ്പിക്കാനുള്ള ശ്രമവും നടത്തി.  പൗരത്വ ബില് പാസാക്കിയതിനു ശേഷം ആസാമിൽ ഇത്തരം അക്രമ സംഭവങ്ങൾ തുടർക്കഥയാവുകയാണ്.