ഭാഷാ വൈവിധ്യവും ഖുർആനും – ചർച്ച സംഗമം

0
11

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: ഭാഷാ വൈവിധ്യവും ഖുർആനും എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര ദഅ് വ വിംഗ് നവംബർ 22 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ഹവല്ലിയിലെ അൽസീർ സെൻററിൽ ചർച്ച സംഗമം സംഘടിപ്പിക്കുന്നു. സംഗമത്തിൽ കുവൈത്ത് ഇന്റർനാഷ്ണൽ ബുക്ക് ഫെയറിൽ പങ്കെടുക്കാനെത്തിയ കോഴിക്കോട് ഫാറൂഖ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർമാരായ ഡോ. മുഹമ്മദ് ആബിദ് യു. പി, ഡോ. അബ്ബാസ് കെ. പി വിഷയമവതരിപ്പിച്ച് സംസാരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 65829673, 99060684, 99776124.