വാഷിങ്ടൺ: ഫൈസറിന് പിന്നാലെ മൊഡേണയുടെ കോവിഡ് പ്രതിരോധ വാക്സിന് അടിയന്തര ഉപയോഗത്തിന് അമേരിക്ക അംഗീകാരം നൽകി. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ആണ് അംഗീകാരം നൽകിയത്.മഡോണ വാക്സിൻ ലഭ്യമായെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.