മദീന റോസ്റ്ററി ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പറിൽ പ്രവർത്തനമാരംഭിച്ചു

0
110

കുവൈറ്റ് : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസ്റ്ററി ഗ്രൂപ്പിന്റെ ശാഖയായ മദീന റോസ്റ്ററി കുവൈറ്റിലെ ഫഹാഹീൽ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിലെ ഗ്രൗണ്ട്ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. പലതരം റോസ്റ്ററി ഉത്പന്നങ്ങൾ , വിവിധ ഇനം ഗുണമേന്മയുള്ള ഈത്തപ്പഴങ്ങൾ , ഡ്രൈ ഫ്രൂട്സുകൾ , ചോക്ലേറ്റുകൾ എന്നിവ കൂടാതെ അറബ് ആഫ്രിക്കൻ ചികിൽസയിലും കേരളിയ ആയുർവ്വേദത്തിലും പ്രധാനമായും ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങളും ഔഷധകൂട്ടുകളും പൊടിച്ചും അല്ലാതെയും ലഭ്യമാക്കിയിട്ടുണ്ട്.