മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ

0
118

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കൈവശം വെച്ച രണ്ട് യുവാക്കളെ തൈമ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ പിടികൂടി. ഇവരിൽ നിന്നും ലിറിക്ക, ക്യാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളടങ്ങിയ ബാഗും കണ്ടെടുത്തു. പട്രോളിങ്ങിനിടെ സംശയം തോന്നിയതിനെ തുടർന്നാണ് ഇവരുടെ വാഹനം പരിശോധിച്ചത്. പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിയെങ്കിലും പരാജയപ്പെടുകയായിരുന്നു.