മലപ്പുറം നടുവട്ടം സ്വദേശി നാരായണൻ (49) കുവൈത്തിൽ നിര്യാതനായി

0
28

കുവൈത്ത്‌ സിറ്റി: മലപ്പുറം നടുവട്ടം സ്വദേശി നാരായണൻ (49) കുവൈത്തിൽ നിര്യാതനായി. ബ്രെയിൻ ഹെമിറാജ് ആയി ഫർവാനിയ ഹോസ്പിറ്റലിൽ കുറച്ചു ദിവസമായി ചികിത്സയിൽ ആയിരുന്ന ഇദ്ധേഹം ഇന്നലെ വൈകീട്ടാണു മരണമടഞ്ഞത്‌. ശുവൈഖിൽ ഒരു കാർ കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.കെ.എം.എ. മാഗ്നറ്റ്‌ ടീമിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു