മലപ്പുറത്ത് കെ. എസ്. ആർ.ടി.സി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് മരണം

0
110

മലപ്പുറം മേൽമുറി മുട്ടിപ്പടിയിൽ ഓട്ടോറിക്ഷയും കെ. എസ്. ആർടി. സി സ്വിഫ്റ്റ് ബസ് സർവീസും കൂട്ടിയിടിച്ച് മൂന്ന് മരണം. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന അഷറഫ്, സാജിദ, ഫിദ എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.