മാ​ളി​ൽ യു​വ​തി​ക്കു​നേ​രെ അ​ശ്ളീ​ല പ്ര​ദ​ർപ്രദർശനം, പ്രതിയു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

0
38

കൊ​ച്ചി: കൊ​ച്ചി​യി​ലെ ലു​ലു മാ​ളി​ൽ യു​വ​തി​ക്കു​നേ​രെ അ​ശ്ളീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ആ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണു ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

യു​വാ​വ് അ​ശ്ളീ​ല പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​ണു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്രി​സ്മ​സ് ദി​ന​ത്തി​ൽ മാ​ളി​ലെ ര​ണ്ടാം നി​ല​യി​ൽ​വ​ച്ചു യു​വാ​വ് അ​ശ്ളീ​ല ആം​ഗ്യം കാ​ട്ടി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.