മുത്‌ല റോഡപകടത്തിൽ ഒരു മരണം

0
28

കുവൈത്ത് സിറ്റി: മുത്‌ല റോഡിൽ കാർ മറിഞ്ഞ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. വിവരം ലഭിച്ച ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. മരിച്ചയാളെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി, പരിക്കേറ്റവരെ പാരാമെഡിക്കുകൾക്ക് കൈമാറി.