മുബാറകിയയിൽ കുവൈത്ത് ആർമി ഗോഡൗണിന് തീ പിടിച്ചു

0
72

കുവൈറ്റ് സിറ്റി -റിഗായ്ക്ക് സമീപം മുബാറകിയ ക്യാമ്പുകളിൽ സ്ഥിതി ചെയ്യുന്ന ലോക്കൽ സപ്ലൈ ഡിപ്പാർട്ട്മെന്റ് ഗോഡൗണിൽ തീപിടിത്തമുണ്ടായതായി കുവൈറ്റ് ആർമി അറിയിച്ചു. ഫർണിച്ചറുകളും സ്റ്റേഷനറി സാധനങ്ങളും കത്തി നശിച്ചു. കുവൈറ്റ് ഫയർഫോഴ്സിന്റെ പിന്തുണയോടെ അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയാണെന്ന് ആർമിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.