Middle EastKuwait മെയ് ആറ് തിങ്കളാഴ്ച റമദാൻ ആരംഭിക്കുമെന്നു ഗോള ശാസ്ത്രജ്ഞൻ By Publisher - April 15, 2019 0 26 Facebook Twitter Google+ Pinterest WhatsApp — കുവൈത്തിലെ പ്രശസ്ത ഗോള ശാസ്ത്രജ്ഞനായ ആദിൽ അൽ സാദൂൻ ആണ് റമദാൻ വ്രതാരംഭം മെയ് ആറ് തിങ്കളാഴ്ച ആവാനാണ് സാധ്യത എന്നറിയിച്ചിരിക്കുന്നതു. മെയ് അഞ്ചു ആകാശം തെളിഞ്ഞതാവുകയും , നിലാവ് കാണാൻ കൂടുതൽ സാധ്യതയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.