മോഷണം: ആഫ്രിക്കൻ സംഘം അറസ്റ്റിൽ

0
83

കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റിലുടനീളമുള്ള മോഷണ പരമ്പരകളിൽ ഏർപ്പെട്ടതിന് ആഫ്രിക്കൻ പൗരത്വമുള്ള നാല് പേരെ സംഘത്തെ ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് പിടികൂടി. നിരവധി മോഷണ പരമ്പരകളുമായി പിടിയിലായ സംഘത്തിന് ബന്ധമുണ്ട്. പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കും.